Big Boss Malayalam | സാബു ഇനി വെള്ളിത്തിരയിൽ മിന്നും! | Filmibeat Malayalam
2018-10-01 510 Dailymotion
Sabumon wins the title bigboss malayalam grand finale നാല് മണിക്കൂറോളം നീണ്ടുനിന്ന പരിപാടിക്കൊടുവിലാണ് ബിഗ് ബോസ് ഫിനാലെ അവസാനിച്ചത്. ആരായിരിക്കും വിജയിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.